Sharreth
Sharreth
  • 158
  • 2 040 895
Poli Poli Maveli | Vayalar Sharathchandra Varma | Sharreth | Afsal
Lyrics : Vayalar sharathchandra Varma
Music : Sharreth
Sung by : Sharrerh | Afsal
Produced by Seetha sharreth
Keyboard programming : Sharreth, D m Udayakumar
Rythm programming : Renjith
Accoustic percussions : Jeyacha, Veda
Female harmony : Swetha | Archa | Avani | Gayathri
Orchestra coordinator : K D Vincent
Recorded at Ommm studio Chennai by brahma
K7 Cochin by Ashwin kumar
Final mixed and mastered by Brahma Chennai
Choreographed and performed by Sen Jansen and Neethu Prasannan
Camera : Mahesh
Editing : Priyadarshan P G
Twitter : SharrethVI
Instagram : SharrethVI
Facebook : SharrethOfficial
Переглядів: 3 568

Відео

Diwali Special l Sharreth
Переглядів 2,4 тис.2 роки тому
Diwali Special Video l Sharreth Twitter : SharrethVI Instagram : SharrethVI Facebook : SharrethOfficial
S P Balasubramanyam A Painful Remembrance......
Переглядів 40 тис.2 роки тому
Twitter : SharrethVI Instagram : SharrethVI Facebook : SharrethOfficial Lyrics : Kavivarman Conceived Composed Programmed and Rendered By Sharreth Flute : Lalit Videography : Vinu Nair Editing : P G Priyadarshan Recorded and Mixed by A P Santhasekar at Krishna Digidesign Chennai
ENKILUM ONAM VANNU | SHARRETH | SASIKALA MENON
Переглядів 37 тис.2 роки тому
Lyrics - Sasikala Menon Music | Singer | Programming - Sharreth Rhythm - Sachin Violin - Anand Jayaram Recorded and final mixed at Om studios by Brahma Visualisation / Art - Vinu Nair Editor - Priyadarsan P G Twitter : SharrethVI Instagram : SharrethVI Facebook : SharrethOfficial
Birthday Wishes to Chithra chechi l Sharreth
Переглядів 2,9 тис.2 роки тому
നമ്മുടെ പ്രിയപ്പെട്ട ചിത്ര ചേച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. Many many more happy returns of the day dearest Chithra chechi. May God bless you 😊 #Sharreth #KSChithra Twitter : SharrethVI Instagram : SharrethVI Facebook : SharrethOfficial
Balu Anna l SPB l Sharreth
Переглядів 4,7 тис.3 роки тому
Pranams to Balu Anna l Sharreth l SPB Twitter : SharrethVI Instagram : SharrethVI Facebook : SharrethOfficial
എന്റെ വിഷുകൈനീട്ടം l Happy Vishu Everyone l Sharreth
Переглядів 2,3 тис.3 роки тому
എന്റെ വിഷുകൈനീട്ടം l Happy Vishu Everyone l Sharreth Twitter : SharrethVI Instagram : SharrethVI Facebook : SharrethOfficial
ഒരായിരം പച്ചത്തുരുത്തുകളുമായി ഹരിതകേരളം l Haritha Keralam
Переглядів 2,6 тис.3 роки тому
ഒരായിരം പച്ചത്തുരുത്തുകളുമായി ഹരിതകേരളം Direction : K.S.Sailendran Lyrics : B. T.Anilkumar Music : Sharreth Singer : Sharreth Camera : N.Ayyappan Edit : Suresh Krishna Art : Shaji TT #HarithaKeralaMission #HarithaKeralam Twitter : SharrethVI Instagram : SharrethVI Facebook : SharrethOfficial
Birthday Wishes to Ganagandharvan l Sharreth
Переглядів 4,3 тис.3 роки тому
ഗന്ധർവ്വ ഗായകന് 1000 ജന്മദിന ആശംസകൾ Birthday Wishes to Ganagandharvan K J Yesudas l Sharreth Twitter : SharrethVI Instagram : SharrethVI Facebook : SharrethOfficial
Sree Rama Namam l ശ്രീരാമനാമം l N V Devan l Sharreth l Prabhakar l Varsha Renjith l Diya Sharreth
Переглядів 10 тис.3 роки тому
Song : SreeRamaNaamam... ശ്രീരാമനാമം... Lyrics : N V Devan (N Vasudevan) Music : Sharreth Sung by Sharreth, Prabhakar, Varsha Renjith, Diya Sharreth Programming : Sharreth Mridangam : Nanjil A R Arul Tabla and Sitar : Renjith Recorded, Mixed and Mastered by A P Santa Shekar at Krishna DigiDesign, Chennai Twitter : SharrethVI Instagram : SharrethVI Facebook : facebook.c...
പാർവ്വതിയും നാരായണിയും... l Music Session with #Sharreth l EP #126
Переглядів 3,1 тис.3 роки тому
പാർവ്വതിയും... നാരായണിയും...l Music Session with #Sharreth l EP #126 Twitter : SharrethVI Instagram : SharrethVI Facebook : SharrethOfficial
Sreeramanaamam l ശ്രീരാമനാമം l Music Session with #Sharreth l EP #125
Переглядів 3,2 тис.3 роки тому
Sreeramanaamam l ശ്രീരാമനാമം Music Session with #Sharreth l EP #125 Twitter : SharrethVI Instagram : SharrethVI Facebook : SharrethOfficial
Ouseppu Chakravarthy l Music Session with #Sharreth l EP #124
Переглядів 5 тис.3 роки тому
Ouseppu Chakravarthy l Music Session with #Sharreth l EP #124 Twitter : SharrethVI Instagram : SharrethVI Facebook : SharrethOfficial
Vidyarambham l Music Session with #Sharreth l EP #123
Переглядів 1,6 тис.3 роки тому
ഓം ഹരിശ്രീ ഗണപതയേ നമഃ വിജയദശമി ആശംസകള്‍ Twitter : SharrethVI Instagram : SharrethVI Facebook : SharrethOfficial
Navaratri l Music Session with #Sharreth l EP #122
Переглядів 2,2 тис.3 роки тому
Navaratri l Music Session with #Sharreth l EP #122
നിങ്ങളോടൊപ്പം... ഞാനും l Music Session with #Sharreth l EP #121
Переглядів 2,5 тис.3 роки тому
നിങ്ങളോടൊപ്പം... ഞാനും l Music Session with #Sharreth l EP #121
Gam Ganapathim l Music Session with #Sharreth l EP #120
Переглядів 1,9 тис.3 роки тому
Gam Ganapathim l Music Session with #Sharreth l EP #120
Madhuram l Music Session with #Sharreth l EP #119
Переглядів 4,3 тис.3 роки тому
Madhuram l Music Session with #Sharreth l EP #119
Tribute to SPB sir l SP Balasubrahmanyam l Sharreth
Переглядів 38 тис.3 роки тому
Tribute to SPB sir l SP Balasubrahmanyam l Sharreth
My Pranams to Balu annan l SP Balasubrahmanyam l Sharreth
Переглядів 41 тис.3 роки тому
My Pranams to Balu annan l SP Balasubrahmanyam l Sharreth
Nostalgia l Chithrasila Paalikal l Music Session with #Sharreth l EP #118
Переглядів 11 тис.3 роки тому
Nostalgia l Chithrasila Paalikal l Music Session with #Sharreth l EP #118
Iravati l Kaumaara Swapnangal l Music Session with #Sharreth l EP #117
Переглядів 3,1 тис.3 роки тому
Iravati l Kaumaara Swapnangal l Music Session with #Sharreth l EP #117
Hamara Desh l Music Session with #Sharreth l EP #116
Переглядів 1,2 тис.3 роки тому
Hamara Desh l Music Session with #Sharreth l EP #116
Sallapam l Sudhamanthram l Music Session with #Sharreth l EP #115
Переглядів 15 тис.3 роки тому
Sallapam l Sudhamanthram l Music Session with #Sharreth l EP #115
Raveendran Master l Santhatham Sumasharan l Music Session with #Sharreth l EP #114
Переглядів 20 тис.3 роки тому
Raveendran Master l Santhatham Sumasharan l Music Session with #Sharreth l EP #114
Hookhaaramaathra Sathrudhamani l Kizhakkunarum Pakshi l Music Session with #Sharreth l EP #113
Переглядів 2,6 тис.3 роки тому
Hookhaaramaathra Sathrudhamani l Kizhakkunarum Pakshi l Music Session with #Sharreth l EP #113
Uthrada Paachil l Music Session with #Sharreth l EP #112
Переглядів 3,7 тис.3 роки тому
Uthrada Paachil l Music Session with #Sharreth l EP #112
Sangeetha Godha l Music Session with #Sharreth l EP #111
Переглядів 1,2 тис.3 роки тому
Sangeetha Godha l Music Session with #Sharreth l EP #111
Jugalbandi l Devasabhaathalam l Music Session with #Sharreth l EP #110
Переглядів 52 тис.3 роки тому
Jugalbandi l Devasabhaathalam l Music Session with #Sharreth l EP #110

КОМЕНТАРІ

  • @RamadasMannattil
    @RamadasMannattil День тому

    Out of syllabus information: The story line is from the ancient "VetaaLam stories to King Vikramaditya". The story is called "mura theriyaa kathai". King Vikramaditya could not answer the question put by VetaaLam, and this is the last story and VetaaLam follows the King.

  • @prabhakarantk4290
    @prabhakarantk4290 День тому

    സർ, അങ്ങയെ നമിയ്ക്കുന്നു. സംഗീതത്തിൽ അങ്ങയ്ക്ക് നല്ല ജ്ഞാനവും ഭക്തിയുമുണ്ട്. പക്ഷേ അങ്ങ് ഓവർ സംസ്സാരപ്രിയനാനാണ് ' ഒരു കാര്യം വ്യക്തമാക്കി തരുവാൻ താങ്കൾ അനാവശ്യ സമയം കളഞ്ഞ് ബോറായി മാറുന്നു. താങ്കളിൽ നിന്നും പഠിയ്കാൻ ഇരിയക്കുമ്പോൾ താങ്കൾ വിഷയം വിട്ട് ചുറ്റി തിരിഞ്ഞ് സമയം കളയും. പിന്നെ താങ്കൾ കപട ഭക്തൻ്റെ മാതിരി സംസ്സരിയ്ക്കുന്നു... അഭിനയം ആണോ എന്ന് പോലും തോന്നിപോകും. എന്താണ് സാർ?

  • @sajeshkumar.s4420
    @sajeshkumar.s4420 День тому

    ഇപ്പൊ 5.16 nu കേൾക്കുന്നു എന്തൊരു ഫ്രഷ് നെസ്സ് 🥰❤️🥰❤️🥰❤️🥰❤️🥰 hats off sir 🙏🏻🙏🏻🙏🏻🥰❤️🥰❤️🥰

  • @shantharamaswamy9051
    @shantharamaswamy9051 День тому

    Lovely slogan and singing too🙏🙏🙏

  • @damodarank5836
    @damodarank5836 2 дні тому

    Great Sir!!!

  • @harikrishna6358
    @harikrishna6358 2 дні тому

    I am from Andhra Pradesh But i love malayalam ❤

  • @ramachandrankandathody1992
    @ramachandrankandathody1992 3 дні тому

    എന്തോ, താങ്കളെയും താങ്കളുടെ പാട്ടുകളുടെയും ഞങ്ങൾക്ക് ഇഷ്ട്ടമാണ്. ശ്രീരാഗമോ ആണ് ഏറ്റവും ഇഷ്ടം

  • @MrVchalam
    @MrVchalam 3 дні тому

    Fabulous ❤❤❤❤

  • @sreejithpaliath6969
    @sreejithpaliath6969 4 дні тому

    5:31

  • @agopalkgd
    @agopalkgd 4 дні тому

    ഇങ്ങനെയാണ് രാഗ ഭാവം ഉൾക്കൊണ്ട് പാടുന്നത്❤

  • @jayadevanvijayan3756
    @jayadevanvijayan3756 5 днів тому

    Sir inte raga alapanam ethra manoharam

  • @user-gp6tt2fz7i
    @user-gp6tt2fz7i 5 днів тому

    ചുംബന പൂ കൊണ്ട് മൂടി song ചാരുകേശി ആണോ? ബാബുക്ക വിഷാദം ഗായകനല്ലെ സി

  • @krishnanvenkatachalam1584
    @krishnanvenkatachalam1584 5 днів тому

    Respected Sarat Sir I am writing this out of the great respect I have. In this video when you sing your face looks like you are crying. Please have a smiling face when you sing so that your songs will glitter like diamonds. Please do not misunderstand. God bless you.

  • @RafeekThiruvathra
    @RafeekThiruvathra 6 днів тому

  • @Bijoyamonimusic
    @Bijoyamonimusic 7 днів тому

    Awesome ❤❤

  • @vargheselilly3815
    @vargheselilly3815 7 днів тому

    എല്ലാരും പാട്ടുകാരാ ,,,,,

  • @BABUMAMMOODAN
    @BABUMAMMOODAN 7 днів тому

    Never heard of Raju programmer before

  • @kiranneelampilliyil1157
    @kiranneelampilliyil1157 8 днів тому

    Etta melle melle mugapadam song full paadamo

  • @vargheselilly3815
    @vargheselilly3815 8 днів тому

    മനോഹരി നിൻ മനോരഥത്തിൽ എന്ന ഗാനം താൻ വേറൊരു രാഗത്തിൽ ചെയ്തതാണെന്നും എങ്ങനെ ഇപ്പോഴത്തെ രൂപത്തിൽ ആയി എന്ന് എനിക്കറിയില്ലെന്നും സ്വാമി ഒരു ഇന്റർവ്യൂ വിൽ പറയുകയുണ്ടായി ,,,,, എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് ,,,,,,,

  • @saikrishnav858
    @saikrishnav858 10 днів тому

    Sir, can you tell the raaga

  • @radhakrishnamm6974
    @radhakrishnamm6974 10 днів тому

    ❤ super sir super songs

  • @vinaysankar8472
    @vinaysankar8472 11 днів тому

    Vaanampadi etho theerangal thedunna....ee song ne kurichu parayaano

  • @NishanthPanicker
    @NishanthPanicker 11 днів тому

    AnnA Sarath anna ..Thank you 🎉

  • @user-xh2sp3jd8r
    @user-xh2sp3jd8r 12 днів тому

    Hii sir❤

  • @alanthomas9677
    @alanthomas9677 12 днів тому

    Poda onnu

  • @sivaprasad500
    @sivaprasad500 12 днів тому

    രവീന്ദ്രൻ മാഷിന് =രവീന്ദ്രൻ മാഷ് മാത്രം

  • @ulxpani0
    @ulxpani0 12 днів тому

    Pls come back sir 😢 We missed you sir for a very long time as a music director. We all are 1000 percent sure that u can bring the youth together even for the music of today's generation, be it Dubstep, trance, or any new trends of music that are gonna come in the future too. U have a very unique way of nailing it. U can even be a level ahead of the current musicians (with all due respect) with the immense knowledge that u have in music.

  • @shibutk3031
    @shibutk3031 14 днів тому

    Blessed singing 😢❤❤❤❤🎉🎉🎉

  • @nelsonthomas1170
    @nelsonthomas1170 14 днів тому

    Sir why no new videos😢?

  • @rajendrankrajendran5780
    @rajendrankrajendran5780 14 днів тому

    സാറ് ഈ പാട്ട് പാടുമ്പോൾ കേൾക്കാൻ നല്ല സുഖമുണ്ട്. വളരെ നന്നായിട്ടുണ്ട്. സാറിന്റെ മൊബൈൽ നമ്പർ തരുമോ.

  • @iyervenkatachalam9539
    @iyervenkatachalam9539 14 днів тому

    He is very good singer & music director

  • @pmohandas1947
    @pmohandas1947 15 днів тому

  • @santhoshissac8812
    @santhoshissac8812 15 днів тому

    മനോഹരം

  • @user-gp6tt2fz7i
    @user-gp6tt2fz7i 17 днів тому

    Kangal irundal en kangal erundal enna kattii ezhutha subramanyapuram

  • @musicmantopic5604
    @musicmantopic5604 17 днів тому

    Njan ezhuthiya oru song sharath sir padikelkkanamennu oragraham und Oru athimoham aane

    • @musicmantopic5604
      @musicmantopic5604 17 днів тому

      ആത്മനൊമ്പരം: ഇന്നെന്റെയുള്ളം വിങ്ങിയിതാദ്യമായ് നോവിന്റെ കയ്പ്പ് നുകർന്നൊരാ നേരം ഇന്നെന്റെ ആത്മാവും മുറിവേറ്റു പാടി സ്നേഹത്തിൻ പൊയ്മുഖം കണ്ടൊരാ നാളിൽ വാക്കുകൾ കൊണ്ട് വിരുതുകൾ തീർക്കുന്ന കൂട്ടർ തൻ നാട്യം അറിയുവാനാവാതെ ആട്ടങ്ങൾ കണ്ടു കഥയറിയാതങ്ങ് നോക്കി ഞാൻ നിന്നു തെല്ലങ്ങ് ദൂരെ നേർത്തൊരു നൊമ്പരമൊടന്നറിഞ്ഞു പാഴ്മുളം തണ്ടായ് ഞാൻ മാറിയ കാര്യം പാട്ടും നിലച്ചുപോയ് താളം നിലച്ചുപോയ്‌ പാടെ മരിച്ചുപോയി ഞാൻ എന്ന പക്ഷി

  • @pivasudevan
    @pivasudevan 17 днів тому

    എന്നെ ഏറെ അത്ഭുതപ്പെടുത്തിയ ഒരു പാട്ട് 👏👏👏👌👌👌👌

  • @sankarands852
    @sankarands852 18 днів тому

    You are highly talented. Always enjoy your performance even though I am not fluent in Malayalam.

  • @ramyamrajan1603
    @ramyamrajan1603 19 днів тому

    Thank you sir

  • @varghesepeter8700
    @varghesepeter8700 19 днів тому

    ഇ പാട്ടിനു ഒരു വലിയ ശക്തി ഉണ്ട് ഇ പാട്ട് കേട്ടു മാനസാന്തരം വന്ന വ്യക്തി കൾ ഉണ്ട്............ ഇ പാട്ട് കേൾക്കുമ്പോൾ എനിക്ക് സങ്കടം വരുന്നു ഒരു വല്ലാത്ത അവസ്ഥ........ 🙏🙏🙏🙏...... ശര ത് സർ...... താങ്കൾ ഒരു മഹാ പ്രതി ഭ ആണു 🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕💕🙏🙏🙏🙏🙏

  • @sheelasurendran737
    @sheelasurendran737 19 днів тому

    എന്റെ പ്രിയപ്പെട്ട ഗാനം ദാസേട്ടൻ ഗന്ധർവ്വൻ തന്നെ ആയുരാരോഗ്യസൗഗ്യം

  • @fasilkilimanoor1451
    @fasilkilimanoor1451 20 днів тому

    ഇങ്ങേർ രാഗ വിസ്താരം ചെയ്യുന്നത് കേൾക്കാൻ സുഖമാണ്. പക്ഷെ പാടുന്നതിനു മുൻപുള്ള introduction വിസ്ത്തരിക്കുന്നത് അറു ബോറാണ്. ഇയാൾ മെല്ലെ മെല്ലെ പാടുന്നത് കേൾക്കാൻ ആണ് vedio open ചെയ്തത്. പാട്ട് കേൾക്കാതെ തന്നെ vedio close ചെയ്തു ഓടി രക്ഷപ്പെട്ടു.

  • @OpBaburaj-ot7qi
    @OpBaburaj-ot7qi 21 день тому

    രാഗനാഥ് സാറിന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട താരംഗിണി ആൽബം,,,,, എന്റെ വാനമ്പാടി,,,,,,,,, എന്നും ഇഷ്ടപെട്ട സുഗന്ധം ❤❤❤❤❤❤ചിത്രച്ചേച്ചിയും യേശുദാസും അസാധ്യം 👌👌👌👌👌👌👌👌👌👌👌👌

  • @Mani-zv7pg
    @Mani-zv7pg 22 дні тому

    ManiChalkudYKannadaActressChannaiHyderabada

  • @jacobthomas3180
    @jacobthomas3180 22 дні тому

    Sir enganey swargathileku uyartharuthey.you are a Wizard in music.Namikunu.devotion,emotion& meditation, sanni vesham, out of body experience ,kinavukal ,anubhoodi,ecstasy, Enthu Parayan,Angayude,Alaapanathil,Ee paatu kettappol.the best version .just crying each time.Albhudam.

  • @kjthomasthomas6447
    @kjthomasthomas6447 23 дні тому

    I love this at first hearing of this song because of its rich and vibrant symbolically images. Thank you Sarreth for your amazingly remarkable music caliber..

  • @vinugopalgopalakrishnan2606
    @vinugopalgopalakrishnan2606 25 днів тому

    സർ പറഞ്ഞ സാരംഗ് താരംഗിണി രാഗവുമായിട്ട്... തെണ്ട്രൽ വന്ത്.. എന്ന പാട്ട്.. ശെരിയാവുന്നില്ലല്ലോ.... സാരംഗ് താരംഗിണിയുടെ... ആലാപനം.. കേട്ടിട്ട്.. തെണ്ട്രൽ വന്ത്.. എന്ന പാട്ടുമായി... തട്ടിച്ചു നോക്കൂ...

  • @elsammajames8156
    @elsammajames8156 26 днів тому

    ടീമും പാടിയാണ് നല്ലത്.

  • @sunilns2391
    @sunilns2391 26 днів тому

    2024 ൽ കേൾക്കുന്നവർ ഉണ്ടോ..?

  • @finsagu
    @finsagu 28 днів тому

    ee song accidentally kettapolum Sir inte kai pathinjathaano ennu samsayichu...prathekichum second stanza..superb

  • @vasu652002
    @vasu652002 28 днів тому

    മിണ്ടാത്തതെന്താണു തത്തേ-ഒന്നും മിണ്ടാത്തതെന്താണു തത്തേ നീ ഗാനം മറന്നോ നാണം വന്നോ മിണ്ടാത്തതെന്താണു തത്തേ കരളിന്റെ തന്തിയിൽ ഗാനം തുടിയ്ക്കുന്ന കരളിന്റെ തന്തിയിൽ ഗാനം തുടിയ്ക്കുന്ന കമനീയ കല്യാണരാവിൽ - ഒന്നും മിണ്ടാത്തതെന്താണു തത്തേ മാനത്തുനിന്നും വഴിതെറ്റി വന്ന മാലാഖയല്ലോ നീ (2) മഴവില്ലുപോലെന്റെ മണിമച്ചിൽ വന്ന മഴവില്ലുപോലെന്റെ മണിമച്ചിൽ വന്ന മണവാട്ടിയല്ലോ നീ - ഒന്നും മിണ്ടാത്തതെന്താണു തത്തേ കതിർമണ്ഡപത്തിലെ കനകവിളക്കുകൾ കളകാന്തി ചിന്തുന്ന രാവിൽ (2) പലനാളു ഞാൻ കണ്ട സ്വപ്നങ്ങൾ വന്നെന്നെ പലനാളു ഞാൻ കണ്ട സ്വപ്നങ്ങൾ വന്നെന്നെ മലർമാലയണിയിച്ച രാവിൽ - ഒന്നും മിണ്ടാത്തതെന്താണു തത്തേ നീ ഗാനം മറന്നോ നാണം വന്നോ മിണ്ടാത്തതെന്താണു തത്തേ